Latest Driver Job Vacancy

 



Driver Job Vacancy 

ഒരുപാട് പുതിയ ഡ്രൈവർ ജോലി  ഒഴിവുകൾ വന്നിടുണ്ട്. യുഎഇ ലൈസൻസ് അത്യാവശ്യമാണ്.

ഡ്രൈവിംഗ് അനുഭവം: കുറഞ്ഞത് 1 വർഷത്തെ ഡ്രൈവിംഗ് അനുഭവം.

 പ്രദേശത്തെക്കുറിച്ചുള്ള അറിവ്: ഏരിയ റോഡുകളുമായും സമീപസ്ഥലങ്ങളുമായും പരിചയം.

 ഓർഗനൈസേഷണൽ സ്‌കിൽ: മികച്ച ഓർഗനൈസേഷണൽ, ടൈം മാനേജ്‌മെൻ്റ് കഴിവുകൾ.

 വ്യക്തിഗത കഴിവുകൾ: അസാധാരണമായ പരസ്പര ആശയവിനിമയം.

 GPS ഉപകരണങ്ങളുമായുള്ള പ്രാവീണ്യം: നാവിഗേഷൻ ആപ്പുകളെക്കുറിച്ചുള്ള അറിവ്.



➡️Driver Vacancy  

(2Months Only)സ്വന്തം വിസ ഉള്ളവർ മാത്രം ബന്ധപെടുക

ദുബായിൽ പ്രവർത്തിക്കുന്ന കമ്പനിയിലേക്ക് രണ്ടു മാസത്തേക്ക് ഡ്രൈവറെ ആവശ്യമുണ്ട്.OWN VISA ഉള്ളവർ ബന്ധപെടുക 

Whtsp +971506390563


➡️Driver Vacancy 

(Arabi House Driver)

അബുദാബി അറബി വീട്ടിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്. അബുദാബി റൂട്ട് അറിഞ്ഞിരിക്കണം. സാലറി 2200+വിസ +റൂം 

Whtsp 0559412020


ഗൾഫ് ജോബ് ഗ്രൂപ്പ്‌ ക്ലിക്ക് 


➡️Driver Cum Salesman 

അൽ ഐനിൽ വാൻ സെയിൽ എക്സ്പീരിയൻസ് സൈലസ്മാനെ ആവശ്യമുണ്ട്.

ഗുഡ്‌ സാലറി + കമ്മീഷൻ മറ്റു ആനുകൂല്യങ്ങൾ താല്പര്യം ഉള്ളവർ വാട്സ്ആപ്പഇൽ ബന്ധപ്പെടുക                     കോൺടാക്ട് 0556582033 


➡️Driver Vacancy 

 (UAE 🇦🇪 യിൽ പുതിയ കാർ ലൈസൻസ് കിട്ടിയവർ മാത്രം ബന്ധപ്പെടുക)

👉 Salary 1500Only + Room + Food 

Whtsp +971505381831


➡️Drivers for a transport company in Abu Dhabi UAE 

 അബു ദാബി: ട്രാൻസ്പോർട്ട് കമ്പനി യിലേക്ക് കുറച് ഡ്രൈവർമാരേ ഉടൻ ആവശ്യമുണ്ട്.

മുൻ പരിചയം നിർബന്ധം 

യുഎഇ ഡ്രൈവിങ് ലൈസൻസ് നിർബന്ധം

നിലവിൽ യുഎഇ ഉളളവർ മാത്രം CV അയക്കുക 

info@bostondrivetransport.com


➡️JOB VACANCY

LOCATION : AJMAN

👉 SAILS CUM DRIVER (UAE EXPERIENCE)

👉SAILSMAN 

കൂടുതൽവിവരങ്ങൾക്ക് 

Contact  +971505764758.


➡️Driver Cum Salesman 

അൽ ഐനിൽ പ്രവർത്തിച്ച് വരുന്ന  ട്രഡിംഗ് കംബനിയിലേയ്ക്ക്  ഡ്രെവർക്കം കൗണ്ടർ സെയിൽസ്മാനേ ആവശ്യമുണ്ട് .

Contact : +971503005904 


പുതിയ ജോലി വിവരങ്ങൾ ക്ലിക്ക് 


➡️Driver Job 

(OWN VISA +CAR )

സ്വന്തമായി വണ്ടിയുള്ള വാലിഡ് ഡ്രൈവിംഗ് ലൈെൻസ് ഉള്ളവർക്ക് ജോലി അവസരമുണ്ട്. താഴെ കൊടുത്ത നമ്പരിൽ വാട്സാപ്പ് ചെയ്യുക

WhatsApp or call: +971 507282876

Mail: zaappy23@gmail.com




വഞ്ചകരെ സൂക്ഷിക്കുക!

ജോലി അപേക്ഷകൾക്കോ ഇന്റർവ്യൂ ടെസ്റ്റുകൾക്കോ ജോലി അഭിമുഖങ്ങൾക്കോ വേണ്ടി ആർക്കും പണം നൽകരുത്. ഒരു യഥാർത്ഥ തൊഴിലുടമ നിങ്ങളോട് ഒരു സാഹചര്യത്തിലും പേയ്മെൻ്റിനായി ആവശ്യപ്പെടില്ല.

Post a Comment

Previous Post Next Post